കുടമാളൂർ: തെക്കേക്കുറ്റ് പരേതനായ ടി.എൻ.നാരായണ പിള്ളയുടെ ഭാര്യ കുളങ്ങരയിൽ പാറുക്കുട്ടി അമ്മ (74)നിര്യാതയായി. മക്കൾ: വേണുഗോപാലൻ (ബി.എസ്.എൻ.എൽ., മരങ്ങാട്ടുപള്ളി), വിജയകുമാരി (കാരാപ്പുഴ സഹകരണ ബാങ്ക്), രഘുകുമാർ, രമാദേവി, ഗീതാദേവി. മരുമക്കൾ: മിനി വേണുഗോപാൽ, ബാലഗോപാലൻ, പുഷ്പ രഘുകുമാർ, പ്രസന്നകുമാരി, എം.ജി.രാകേഷ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.