മാങ്ങാനം: താമരശ്ശേരി ഇന്ദിരാ വിലാസം പരേതനായ രാജപ്പൻ നായരുടെ ഭാര്യ കമലമ്മ (79) നിര്യാതയായി സംസ്‌ക്കാരം നടത്തി. മക്കൾ: ഇന്ദിരാദേവി, ഷീലാമണി, സുരേഷ് ബാബു. മരുമക്കൾ: ചന്ദ്രശേഖരൻ നായർ. വിജയൻ നായർ. രാധാമണി.