സൗത്ത് പാമ്പാടി : ചേപ്പിലയിൽ (ആളോത്ത്) സി.ജെ.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞന്നാമ്മ, 69) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പാടത്തുമാപ്പിള ആളോത്ത് കുടുംബാംഗമാണ്. മക്കൾ: റെഞ്ചു (ദുബായ്), റോബിൻ (ദുബായ്). മരുമകൻ : ബിനു, പാനിയ്ക്കൽ, പത്തനംതിട്ട (ദുബായ്).