അണക്കര: മറ്റപ്പള്ളിൽ വർക്കി തോമസ് (പാപ്പച്ചൻ -74) നിര്യാതനായി. സംസ്കാരം ഇന്ന് 11-ന് മകൻ റോയിയുടെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അണക്കര സെന്റ് തോമസ് ഫെറോന പള്ളിയിൽ. ഭാര്യ: അച്ചാമ്മ പൂഞ്ഞാർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മറ്റുമക്കൾ: റ്റോമി പരപ്പ, ഷാന്റി, ബിജു കാഞ്ഞങ്ങാട്. മരുമക്കൾ: സ്വപ്ന വാണിയകിഴക്കേൽ, ബിന്ദു കല്ലറയ്ക്കൽ അണക്കര, ഷിജോ തൈനാംവീട്ടിൽ, കഞ്ഞിക്കുഴി ജയ്സൽ ചിറത്തലയ്ക്കൽ കാസർകോഡ്.