കുടവെച്ചൂർ: പുലിപ്ര വീട് ശിവരാമപണിക്കരുടെ മകൻ ജയപ്രകാശ്, 40, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.