പങ്ങട: വരിക്കപ്ലാക്കൽ പാസ്റ്റർ. വി. ഡി .ജോർജിന്റെയും സാറാമ്മയുടെയും മകൻ സനീഷ് വി . ജോർജ് ( മൽപ്പാൻ, 28) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ഉദയപുരം ഗുഡ് ന്യൂസ് ഫെലോഷിപ്പ് ചർച്ച് സെമത്തേരിയിൽ.