kob-ealikutty-jpg

മരങ്ങാട്ടുപള്ളി : ചോളിയിൽ പരേതനായ മാണിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. ഭരണങ്ങാനം മൂക്കൻതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലി, ലിസിക്കുട്ടി, ദീപു. മരുമക്കൾ: സിജോ പടിഞ്ഞാറേചേറാടിയിൽ രത്‌നഗിരി, സണ്ണി ചെരിയംകുന്നേൽ കടുത്തുരുത്തി.