kob-sebastian-jpg

ചങ്ങനാശ്ശേരി: വടക്കേക്കര കൊല്ലമന പരേതനായ ഈയ്യോ ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ, 60) നിര്യാതനായി. ഭാര്യ: കൊച്ചുറാണി ഇടയാടി കുടുംബാംഗമാണ്. മക്കൾ: റോബിൻ (സി. ആർ. പി. എഫ്), റോണി. മരുമക്കൾ: ആൻസി, രമ്യ. സംസ്ക്കാരം ഇന്ന് 4 ന് വടക്കേക്കര സെന്റ് മേരീസ് ദേവാലയത്തിൽ.