kob-thomas

രാമപുരം : നെല്ലുകോട്ടിൽ (കുറ്റിവേലിൽ) കെ.ജെ തോമസ് (89-റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ : മേരി (റിട്ട.എച്ച്.എം ഗവ.യു.പി.എസ് ആലപുരം) മോനിപ്പള്ളി കാരിക്കുഴി കുടുംബാംഗം. മക്കൾ : മിനി, മാഹി (ബഹറിൻ), പരേതയായ മിമ്മി, മേബിൾ (യു.കെ). മരുമക്കൾ : എ.പി തോമസ് ആരിശ്ശേരിൽ മരങ്ങോലി (റിട്ട.അസി.മാനേജർ കാത്തലിക്ക് സിറിയൻബാങ്ക്), ലൂയീസ് ജോസഫ് മൂക്കൻതോട്ടത്തിൽ കിഴപറയാർ (ബഹറിൻ), മാത്യു ആന്റണി പൊയ്യക്കര കൊഴുവനാൽ (യു.കെ). സംസ്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫെറാനോ പള്ളിയിൽ.