കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന കേരള സർവ്വോദയ മണ്ഡലം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലേക്ക് സ്വീകരിക്കുന്നു