മാൻവെട്ടം : കപിക്കാട് നവഭവനിൽ കെ.കെ രാജു (64) നിര്യാതനായി. ഭാര്യ : പൊന്നമ്മ മാൻവെട്ടം മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ : നവീൻരാജ്, നവ്യാരാജ്. മരുമക്കൾ : കെന്നെറ്റ് ആലുവ, ദിവ്യ ആപ്പാഞ്ചിറ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.