കൂവപ്പള്ളി : കൂരമറ്റത്തിൽ ദേവസ്യയുടെ മകൻ ജോർജ് സെബാസ്റ്റ്യൻ (ജോസ്-68) നിര്യാതനായി. ഭാര്യ : എൽസമ്മ കട്ടപ്പന കുമ്പളന്താനം കുടുംബാംഗം. മക്കൾ : എബി, ബോബി. മരുമകൾ : ജൂബി പേഴത്തുവയലിൽ (കുന്നുംഭാഗം). സംസ്‌കാരം ഇന്ന് 11 ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിൽ.