arifkahan

കേരള സർവ്വോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്റെറിൽ നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയഗാനമാലപിച്ച വിദ്യാർത്ഥിനികളെ അഭിനന്ദിക്കുന്നു