kob-babu-jpg

വെള്ളിയേപ്പള്ളി: ഇടയാറ്റുകര കൂനാനിയിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ ബാബു (64) നിര്യാതനായി.സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: സേതുലക്ഷ്മി പിറവം ഗിരിശാനന്ദമന്ദിരം കുടുംബാംഗമാണ്. മക്കൾ: മീര, മനു. മരുമകൻ: വിജീഷ്.