kob-kuriyan

ആർപ്പൂക്കര: പിണഞ്ചിറയിൽ പി ജെ കുര്യൻ (വിമുക്ത ഭടൻ, 91) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് ആർപ്പൂക്കര സെന്റ് പീറ്റേഴ്‌സ് സി.എസ് .ഐ പള്ളിയിൽ. ഭാര്യ: അന്നമ്മ പരേതയായ പുളിക്കീഴ് തുണ്ടിയിൽകുടുംബാംഗമാണ്.മക്കൾ: പി.കെ .ജോൺ, പരേതയായ ഹെലൻ പി.കുര്യൻ. മരുമക്കൾ: വിജി, റെജിമോൻ ചെറിയാൻ.