വെൺകുറിഞ്ഞി : പതാലിൽ പി.കെ. തങ്കപ്പൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ : ലളിതാഭായി, ലതിക, ലാൽമോൻ, ലത, ലാജി. മരുമക്കൾ : രവി, ജയചന്ദ്രൻ, ഷജി, അശോകൻ, അജിത (ടീച്ചർ, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. വെൺകുറിഞ്ഞി).