അയർക്കുന്നം: പുളിങ്കുന്ന് പാറശ്ശേരിൽ തോമസ് ജോസഫ് (തമ്പി, 79, റിട്ട. എൻജിനീയർ പി. ടി. ഐ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തുരുത്തി മലകുന്നം മണ്ണിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മാൻസാ സന്തോഷ്. സരിത ജോഷി (സി.ഡി.എസ്. മെമ്പർ കാണക്കാരി പഞ്ചായത്ത്), തോംസൺ ജോസഫ് (ക്രീയേറ്റീവ് ഹബ്ബ് സ്റ്റുഡിയോ അയർക്കുന്നം). മരുമക്കൾ: സന്തോഷ് മാത്യു (ബെഹ്റിൻ), ജോഷി ജോസഫ് (മലയിൽ, കുറുമുള്ളൂർ). സംസ്ക്കാരം നാളെ 2 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.