kob-narayanan

രാമപുരം: മേതിരി തെക്കേപ്പുറത്ത് എം. എൻ. നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാമണി മോനിപ്പള്ളി കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ, അംബിക, ബിനു, അമ്പിളി. മരുമക്കൾ: കെ. ആർ. വിജയൻ (കാവാട്ട് പുത്തൻപുരയിൽ ഞീഴൂർ), വി. എസ്. വിജയൻ (ആലപ്പാട്ട്, മേതിരി), സതീഷ് കുമാർ മുണ്ടുവേലിപ്പറമ്പിൽ ഞീഴൂർ). സംസ്ക്കാരം ഇന്ന് 2 വീട്ടുവളപ്പിൽ.