kob-philip

കല്ലറ:മുടുക്കാട്ടിൽ എം. സി. ഫിലിപ്പ് (82) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കണ്ണങ്കര പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ് ഫിലിപ്പ് (റിട്ട. അദ്ധ്യാപകൻ), പരേതയായ ജിൻസി സി. ഫിലിപ്പ്. മരുമകൾ: ശാലിനി (ചാക്കച്ചേരിൽ, വാകത്താനം). സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയപള്ളിയിൽ.