ഫാത്തിമാപുരം: കളത്തിൽ പരേതനായ അന്തോനിച്ചന്റെ ഭാര്യ മറിയാമ്മ ആന്റണി (കുഞ്ഞമ്മ, 96) നിര്യാതയായി. പെരുന്ന നായ്ക്കരോട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ തങ്കച്ചൻ, മേരിക്കുട്ടി, കുഞ്ഞച്ചൻ. തോമസ്, ജോസുകുട്ടി, ത്രേസ്യാമ്മ, ടോമിച്ചൻ. മരുമക്കൾ: ജയമ്മ, വി. എ. മാത്യു, ജെസി, മറിയാമ്മ, ആൻസി, എൻ. ജെ. ജോസഫ്, ലിറ്റി. സംസ്ക്കാരം ഇന്ന് 3 ന് ഫാത്തിമമാതാ പള്ളിയിൽ.