kob-kochumon-jpg

വാകത്താനം: കൊക്കരവയലിലായ കിഴക്കേക്കൂറ്റ് പരേതനായ ചാക്കോ കുര്യന്റെ മകൻ കെ. സി. കുഞ്ഞുമോൻ (49) നിര്യാതനായി. ഭാര്യ: ബിൻസി വെളിയനാട് ചിറപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിതിൻ കെ.കൊച്ചുമോൻ (എം. വി.സി.സി. കുരിശുമൂട്), ജിബി കെ. കൊച്ചുമോൻ (മൗണ്ട് കാർമ്മൽ കഞ്ഞിക്കുഴി). സംസ്ക്കാരം നാളെ 2 ന് വാകത്താനം പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ.