അടിമാലി: കെ.പി വർക്കി ആൻഡ് സൺസ് കാക്കനാട്ട് ജൂവലറി ഉടമയായിരുന്ന പരേതനായ കെ.വി പീറ്ററിന്റെ ഭാര്യ ലിസമ്മ പീറ്റർ(62)നിര്യാതയായി സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളി കുടുംബ കല്ലറയിൽ. ചേർത്തല കണ്ടംകുളങ്ങര കുടുംബാംഗംമാണ്.
മക്കൾ: വർഗീസ് പീറ്റർ (ഉണ്ണി - പ്രസിഡന്റ് വൈസ് മെൻ ക്ലബ്ബ് അടിമാലി), റോണി പീറ്റർ, അഡ്വ. ജോസ് പീറ്റർ.
മരുമക്കൾ: അനു റാണി കൊച്ചുമുട്ടം മൂവാറ്റുപുഴ ,സ്റ്റെഫി മണിയാറൻകുടി കൂനംമാക്കൽ ഇടുക്കി