അരുവിത്തുറ: മമ്പള്ളിക്കുന്നേൽ പരേതനായ എം.ഒ.ജോസഫിന്റെ ഭാര്യ എം.ജെ.ത്രേസ്യാമ്മ (റിട്ട. അദ്ധ്യാപിക,80)നിര്യാതയായി. അരുവിത്തുറ മുണ്ടമറ്റം കുടുംബാംഗമാണ്. മക്കൾ: ജോയി ജോസഫ് (മുംബൈ), ജോളി, ജോർജ് ജോസഫ്, പരേതയായ ജെസിമോൾ. മരുമക്കൾ: സാലി ജോയി കുതിരക്കാട്ടുകുന്നേൽ(കുറുമുള്ളൂർ), പി.സി.തോമസ് പാണ്ടിമാക്കൽ (കങ്ങഴ). സംസ്‌കാരം ഇന്ന് 2 ന് പൂവത്തോടുള്ള സഹോദരി പുത്രൻ പുരയിടത്തിൽ പി.വി.ജോർജിന്റെ വസതിയിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ