ചേനപ്പാടി: കാക്കനാട്ട് പരേതനായ കേശവൻനായരുടെ ഭാര്യ രാജമ്മ(89) നിര്യാതയായി. മക്കൾ: സൂര്യൻ നായർ(കോട്ടയം), മണിയമ്മ(കൊടുങ്ങൂർ), വത്സമ്മ(കോരുത്തോട്), ശ്യാമള(എലിക്കുളം) ശശീന്ദ്രൻ നായർ(എറണാകുളം). സംസ്‌ക്കാരം ഇന്ന് 3 ന് കൊടുങ്ങൂർ പള്ളിക്കത്തോട് റോഡ് ഒന്നാംമൈലിൽ മകൾ മണിയമ്മയുടെ വീട്ടുവളപ്പിൽ.