ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ-യുവാക്കൾക്കായുളള വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് ഇന്നും നാളെയും മതുമൂലയിലെ യൂണിയൻ മന്ദിര ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30ന് യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.