kob-jangadaran

നെടുംകുന്നം: ഇന്ദീവരത്തിൽ കെ. ബി ഗംഗാധരൻ നായർ (73, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) നിര്യാതനായി. ഭാര്യ: പത്മകുമാരി (റിട്ട. ടീച്ചർ) നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി (ബിസിനസ്), ജ്യോതിഷ് കുമാ‌ർ (എൻജിനീയർ, ചെന്നൈ). മരുമക്കൾ: അഡ്വ. അരുൺ, രമ്യ (ഇടഞ്ഞില്ലം, കൊച്ചുപുരയ്ക്കൽ). സംസ്ക്കാരം നടത്തി. സഞ്ചയനം ഒക്ടോബർ 2 ന്.