ചെമ്പിളാവ്: തുണ്ടിയിൽ പരേതനായ തൊമ്മൻ ദേവസ്യായുടെ ഭാര്യ റോസമ്മ (100) നിര്യാതയായി. അടിച്ചിറ മംഗളാംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ടി. ഡി. തോമസ്, ടി. ഡി. ജോസ്, മേരി ദേവസ്യ, ലീലാമ്മ. മരുമക്കൾ: ഏലിക്കുട്ടി, കുഞ്ഞുമോൾ, ദേവസ്യാച്ചൻ. സംസ്ക്കാരം ഇന്ന് 3 ന് ചേർപ്പുങ്കൽ മാർ സ്ളീവാ ഫൊറോന പള്ളിയിൽ.