kob-sudheela

പാക്കിൽ: കാരമൂട് പുതുപറമ്പിൽ ജയപ്രകാശിന്റെ (മണി) ഭാര്യ സുശീല (പൊന്നമ്മ, 62, അമിത ടെക്സ് കോട്ടയം) നിര്യാതയായി. പുതുപ്പള്ളി വാരേപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: അജീഷ, അനൂപ്, മോനിഷ. മരുമക്കൾ: അരുൺ (പാറയിൽ, അതിരമ്പുഴ), ഗ്രീഷ്മ (തെള്ളകം), സുനിൽ (വേലിക്കകത്ത്, കുമരകം). സംസ്ക്കാരം നടത്തി.