kob-karunakaran

കുടമാളൂർ: ഉഷസിൽ കരുണാകരൻ നായർ (91, റിട്ട. സിമന്റ് കോപ്പറേഷൻ ഓഫ് ഇന്ത്യ) നിര്യാതനായി. രാധാമണിയമ്മ (റിട്ട. ടീച്ചർ) തിടനാട് തെക്കേൽ കുടുംബാംഗമാണ്. മകൾ: ഉഷ ബാലചന്ദ്രൻ (മെമ്പർ ബ്ലോക്ക് പഞ്ചായത്ത്, ഏറ്രൂമാനൂർ). മരുമകൻ: ബാലചന്ദ്രൻ (റിട്ട. മാനേജ‌ർ ജില്ല ബാങ്ക് കോട്ടയം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.