kob-purushothaman

കൂട്ടിക്കൽ: സി പി ഐ എം കാവാലി ബ്രാഞ്ച് സെക്രട്ടറി പുതുപറമ്പിൽ പുരുഷോത്തമൻ (മർഫി, 65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ: മക്കൾ: അനൂപ്, അജു. മരുമകൻ: സുധീഷ്‌