kob-narayan-jpg

പൊൻകുന്നം: അയ്യനാംകുഴിയിൽ ടി. എ നാരായണശങ്കർ (കുട്ടപ്പൻ,96, സന്തോഷ് റസ്റ്റോറന്റ് സ്ഥാപകൻ,വീരശൈവ സഭ പൊൻകുന്നം ശാഖ മുൻ പ്രസിഡന്റ് ) നിര്യാതനായി.

മക്കൾ : മോഹൻദാസ്, ഉഷ, പ്രസന്നകുമാർ, സുധ, സന്തോഷ്, സുമംഗല. മരുമക്കൾ : ഗീത, പരേതനായ ഗോപി, ശോഭ, രാമചന്ദ്രൻ, ഉഷ, മോഹൻ സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ