ഒളശ്ശ: പള്ളിക്കവല വട്ടുകളത്തിൽ വി. എൻ. മോഹനൻ (56, ആർട്ടിസ്റ്ര്, തിരുവന്തപുരം ഭാരത ക്ഷേത്ര, ചങ്ങനാശ്ശേരി ജയകേരള, ) നിര്യാതനായി. ഭാര്യ: റോണി കളത്തിപ്പടി തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: മോബിൻ (ഡൽഹി), മോനിഷ, മോനു. മരുമക്കൾ: സന്ധ്യ (ഡൽഹി), വിമോജ്.