ഇത്തിത്താനം : മലകുന്നം ഓംങ്കാരം വീട്ടിൽ രാധകൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ തുരുത്തി പുവക്കരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സരസമ്മ, രത്നമ്മ, സോമനാഥകുറുപ്പ്, കലാനിലയം സനൽ കുമാർ (കണ്ണൻ). മരുമക്കൾ: പരേതനായ വേലപ്പൻ, ഗോപാലകൃഷ്ണപിള്ള, രത്നമ്മ, സിന്ധു സനൽ കുമാർ. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ