പഴയിടം: വടക്കേടത്ത് പ്രകാശിന്റെ ഭാര്യ ശ്യാമള (56) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രമീള, പ്രിയ. മരുമക്കൾ: ജോബി വർഗീസ്, പൊടിമോൻ.