kob-bhaskaran

വെൺകുറിഞ്ഞി : മണിപ്പുഴ ഇരപ്പൻപാറയ്ക്കൽ ഭാസ്‌കരൻ (89) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) 10 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സാവിത്രി. മക്കൾ : ബാബു, ലാലി, സിബി, സജി, റെജി, രാജേഷ്, ലാജി. മരുമക്കൾ : ഓമന, ജെമിനി, സവിത, അനു.