വാഴൂർ: കുമ്പുക്കൽ സി.കെ.വിശ്വനാഥന്റെ ഭാര്യ സതി വിശ്വനാഥൻ (58) നിര്യാതനായി. മക്കൾ: സവിൻ, സന്ദീപ്. മരുമകൾ: ജയശ്രീ. സംസ്‌ക്കാരം ഇന്ന് 2 ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ വീട്ടുവളപ്പിൽ.