ചങ്ങനാശേരി : ചെത്തിപ്പുഴ രക്ഷാഭവൻ അന്തേവാസിയായിരുന്ന വിശ്വനാഥൻ (66) നിര്യാതനായി. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ ബന്ധപ്പെടുക. ഫോൺ : 9744837790, 9539023429.