അടിമാലി: ചാറ്റുപാറ ലക്ഷം വീട് കോളനി കരോട്ടുപുത്തൻപുരക്കൽ ആന്തോണി (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഏലിക്കുട്ടി, ജോസ്, മാണി, പൗലോസ്, ആനീസ്. മരുക്കൾ: ജലജ, ജോസി, സുരേഷ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.