kob-joby-jpg

മരങ്ങോലി: പടഞ്ഞാറേ ചൂരക്കുഴിയിൽ വർഗീസിന്റെ മകൻ ജോബി ജോർജ് ( 45) നിര്യാതനായി. ഭാര്യ: റെൻസി കയ്യൂർ അടയ്ക്കാപാറയിൽ കുടുംബാംഗമാണ്. മാതാവ്: പരേതയായ ഏലിയാമ്മ കാക്കുർ ചിറക്കുഴി കുടുംബാംഗമാണ്. സഹോദരൻ: പരേതനായ റോബിൻ. സംസ്ക്കാരം ഇന്ന് 11 ന് മരങ്ങോലി സെന്റ് മേരിസ് പള്ളിയിൽ.