kob-biju

കുറുമ്പനാടം: കാലായിൽ പുതുപ്പറമ്പിൽ കെ. വി. ജോണിന്റെ മകൻ ബിജു ജോൺ (48) നിര്യാതനായി. ഭാര്യ: സുനി കാഞ്ഞിരപ്പള്ളി പഴയമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ജോയൽ. സംസ്ക്കാരം ഇന്ന് 2.30 ന് കുറുമ്പനാടം സെന്റ് ആന്റണിസ് ഫൊറോന പള്ളിയിൽ.