kob-madavan

ആറുമാനൂർ: തെക്കേതൊട്ടിയിൽ ടി. എം. സുരേന്ദ്രൻ (64, കഥകളി നടൻ) നിര്യാതനായി. ഭാര്യ: ശ്യാമള ടി. പി താഴത്ത്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, അഭിഷേക്. മരുമക്കൾ: രശ്മി അഭിലാഷ്, ശിൽപ എസ്. കുമാർ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.