കോരുത്തോട്: അരീപറമ്പിൽ ദേവസ്യായുടെ ഭാര്യ അന്നമ്മ ദേവസ്യ (78) നിര്യാതയായി. പാറത്തോട് ആലങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോയി, ലില്ലിക്കുട്ടി, സണ്ണി, സജി, സ്മിത. മരുമക്കൾ: പരേതനായ ബേബി, ജെസി, വർഗീസ്, ലിസി, ഷൈബി, റോയി. സംസ്ക്കാരം ഇന്ന് 2 ന് കോരുത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ.