kob-girijamma

കുമരകം: പുതുവീട്ടിൽ മോഹനന്റെ ഭാര്യ ഗിരിജമ്മ (65) നിര്യാതയായി. പൂങ്കശേരിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു, മജ്നു. മരുമക്കൾ: സത്യൻ, സഞ്ചു. സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.