മാഞ്ഞാമറ്റം: കയ്യാലക്കകത്ത് പരേതനായ പീലി ലൂക്കയുടെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. മല്ലികശ്ശേരി വയലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, മോളി, ജോളി, ജോബിൻ. മരുമക്കൾ: ഡെയ്സി (ഉരുളേൽ, ചെമ്മലമറ്രം), പരേതനായ തങ്കച്ചൻ, മാത്യു (അഞ്ചേക്കർ, ചെങ്ങളം), ഫിലിപ്പ് (പള്ളിപുറത്ത്, മഞ്ഞാമറ്രം), നിഷ (വെള്ളിപറമ്പിൽ, കൊഴുവനാൽ). സംസ്ക്കാരം ഇന്ന് 2 ന് മാഞ്ഞാമറ്രം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.