kob-ealiyamma-kodukulanji

കൊടുകുളഞ്ഞി : കുരുമ്പോലിൽ തെക്കേതിൽ (പാറയിടയിൽ) പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ, 98) നിര്യാതയായി. കുമ്പനാട് തിരുവിലായിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നാളെ 12ന് ചാത്തൻതറയിലുള്ള മകൾ ഗ്രേസിയുടെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുക്കൂട്ടുതറ ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ. മക്കൾ : അമ്മിണി, ഗ്രേസി, പരേതയായ തങ്കമ്മ. മരുമക്കൾ : ജോയി, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്.