ഈരാറ്റുപേട്ട: ഇഞ്ചക്കാട്ട് ഉക്കാഷ് ലബ്ബ(72) നിര്യാതനായി. ഭാര്യ: റുക്കിയ പൊന്തനാൽ കുടുംബാംഗമാണ്. മക്കൾ: ആരിഫ, ബീന, അമീർ, അസിമ, അജീമ, അനീഷ. മരുമക്കൾ: നിസാർ വലിയവീട്ടിൽ, അസീസ് പെരുമപ്രായിൽ (ഏന്തയാർ), ഷെഫിഖ് പുത്തൻവീട്ടിൽ (കാഞ്ഞിരപ്പള്ളി), ഷെഹിർ വലിയവീട്ടിൽ, സക്കീർ പുത്തൻപീടികയിൽ, അമീന. കബറടക്കം നടത്തി.