വൈക്കപ്രയാർ: അൻപതിൽ (സ്വർണപ്പാടൽ) നടേശൻ (സി. പി. എം. മുൻ ലോക്കൽ സെക്രട്ടറി) നിര്യാതനായി. മക്കൾ: ഗീത, ആദർശ്, സ്വപ്ന. മരുമക്കൾ: പരേതനായ സാബു, അഞ്ചു, ബിജു. സംസ്ക്കാരം നടത്തി.