തൂക്കുപാലം: രാമക്കൽമേട് അരിശേരിൽ എ.കെ. സുകുമാരൻ (87) നിര്യാതനായി. സംസ്‌ക്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി. മക്കൾ: ലതീശൻ, സതീശൻ (എക്‌സ് മിലട്രി), സലിശൻ, ശശി, സിജു (കുവൈറ്റ്), സിന്ധു, സിനിമോൾ. മരുമക്കൾ: പുഷ്പകുമാരി, കല, ബിന്ദു, ശോഭ, രജിത, പ്രതിപൻ, ജഗദീശൻ.