ആനക്കല്ല്: വണ്ടൻപാറ ഊന്നുകല്ലുങ്കൽ പരേതനായ ദേവസ്യയുടെ മകൻ സിലു (42) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് പാറത്തോട് പൊതുശ്മശാനത്തിൽ. ഭാര്യ: മഞ്ജു കാർക്കാത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, സജിത്, സനൂപ്, ജസ്‌ന, രഞ്ജിത്ത്.