അടിമാലി .രാജാക്കാടിന് സമീപം മുക്കുടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്ര കാരന് പരിക്ക് മുക്കുടി കല്ലാനിക്കൽ ജോണി( 73 )നാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം രാജാക്കാടിൽ നിന്നും മുക്കുടിക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ഗുരുതരമായി പരിക്കുപറ്റിയ ജോണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ശേഷം തൊടുപുഴ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു